ആവേശത്തിരയിളക്കി കോഴിക്കോട് ബേപ്പൂരിൽ ജല മഹോത്സവം. വെള്ളത്തിന് മുകളിലെ അഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും കാണാനെത്തുന്നത് ആയിരങ്ങൾ